ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ റേഷന്‍കാര്‍ഡിന്റെ വിതരണം മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കണം. ഇതുവരെ റേഷന്‍കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് കൈപ്പറ്റാത്തവര്‍ 31 ന് മുമ്പ് കാര്‍ഡ് കൈപ്പറ്റണം. 31 നകം റേഷന്‍കാര്‍ഡ് കൈപ്പറ്റാത്തവര്‍ കാരണം രേഖാമൂലം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം.