സംസ്ഥാനത്തെ സിഎ, സിഎംഎ, സിഎസ്  കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30 വരെ ദീർഘിപ്പിച്ചു.