ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ 647 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13പേർവിദേശത്തു നിന്നും 21പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .594പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 532പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 22083പേർ രോഗ മുക്തരായി. 7840പേർ ചികിത്സയിൽ ഉണ്ട്.