ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച 765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .726പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 36പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 672പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27009പേർ രോഗ മുക്തരായി. 8440പേർ ചികിത്സയിൽ ഉണ്ട്