കോടതി വിധിയെ തുടര്‍ന്ന് ശാസ്താംകോട്ട ഗ്രാമപഞ്ചയത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
സ്ത്രീ – പനപ്പെട്ടി(01), മുതുപിലക്കാട്(05), കരിംതോട്ടുവ(06), മുതുപിലാക്കാട് വെസ്റ്റ്(09), രാജഗിരി(12), പള്ളിശ്ശേരിക്കര്‍ വെസ്റ്റ്(16), പള്ളിശ്ശേരിക്കല്‍ ഈസ്റ്റ്(17), ഭരണിക്കാവ്(19). പട്ടികജാതി സ്ത്രീ – ശാസ്താംകോട്ട ടൗണ്‍(11), മനക്കര വെസ്റ്റ്(13). പട്ടികജാതി – പനപ്പെട്ടി കിഴക്ക്(02).
