തിരുവനന്തപുരം | November 13, 2020 തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ആദ്യ ദിനം മൂന്നു പത്രികകളാണു ലഭിച്ചത്. മൂന്നും കരിംകുളം പഞ്ചായത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധം