*ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 150 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 187 പേർക്ക്*

ഇടുക്കി ജില്ലയിൽ 185 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 12

ആലക്കോട് 3

അറക്കുളം 2

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 3

ദേവികുളം 2

ഇടവെട്ടി 3

ഏലപ്പാറ 2

ഇരട്ടയാർ 1

കഞ്ഞിക്കുഴി 3

കരിമണ്ണൂർ 16

കരിങ്കുന്നം 4

കരുണപുരം 8

കട്ടപ്പന 4

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 7

കുമാരമംഗലം 4

കുമളി 6

മണക്കാട് 11

മരിയാപുരം 1

മൂന്നാർ 6

മുട്ടം 1

നെടുങ്കണ്ടം 5

പള്ളിവാസൽ 4

പുറപ്പുഴ 5

തൊടുപുഴ 43

ഉടുമ്പഞ്ചോല 2

വണ്ടന്മേട് 1

വണ്ണപ്പുറം 6

വട്ടവട 1

വെള്ളത്തൂവൽ 4

വെള്ളിയാമാറ്റം 10.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികൾ (21,35)

ദേവികുളം സ്വദേശി (54)

മൂന്നാർ സ്വദേശിനി (30)

മൂന്നാർ സ്വദേശി (58)

വട്ടവട സ്വദേശിനി (28)

വെള്ളത്തൂവൽ സ്വദേശിനികൾ (40,32)

കുളമാവ് സ്വദേശിനി (60)

ഇടവെട്ടി സ്വദേശിനി (55)

കഞ്ഞിക്കുഴി പുന്നയർ സ്വദേശിനി (55)

കരിമണ്ണൂർ സ്വദേശിനികൾ (32,20,48)

കരിമണ്ണൂർ സ്വദേശികൾ (46,43)

വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (43)

ഉടുമ്പഞ്ചോല സ്വദേശികൾ (51,27)

കരിങ്കുന്നം സ്വദേശി (61)

തൊടുപുഴ സ്വദേശിനി (30)

ഇരട്ടയാർ സ്വദേശിനി (81)

കട്ടപ്പന സ്വദേശിനി (47)

വണ്ടന്മേട് സ്വദേശിനി (20)

കൊക്കയാർ സ്വദേശി (21)

154 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും വിദേശത്ത് നിന്നെത്തിയ 3 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*

#Covid19Updates
#iprdidukki
#collectoridukki