നവംബര്‍ 26ന് നടത്താനിരുന്ന ഡി.എല്‍.എഡ് രണ്ടാം സെമസ്റ്റര്‍ ഐ.സി.റ്റി പ്രായോഗിക പരീക്ഷ നവംബര്‍ 30ലേക്ക് മാറ്റിവെച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.