ബി.എസ്.സി നഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം), പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്ക്‌നോളജി അപേക്ഷ ക്ഷണിച്ചു. ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി നഴ്‌സിംഗ് ബി.ഫാം കോഴ്‌സുകൾക്ക് നവംബർ 24ഉം പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിന് നവംബർ 21 ഉം ആണ് അവസാന തീയതി. യോഗ്യത, അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2560363, 2560364.