കണ്ണൂർജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 16)  110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്‌ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട്‌ 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ്‌ 1
ധര്‍മ്മടം 4
എരഞ്ഞോളി 1
ഏഴോം 3
കടമ്പൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ്‌ 3
കുറുമാത്തൂര്‍ 1
കുറ്റ്യാട്ടൂര്‍ 1
മാടായി 3
മാങ്ങാട്ടിടം 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന്‌ 3
നാറാത്ത്‌ 1
ന്യൂമാഹി 7
പന്ന്യന്നൂര്‍ 5
പരിയാരം 3
പാട്യം 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പിണറായി 6
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 2
വളപ്പട്ടണം 1
വേങ്ങാട്‌ 3
കാസർകോട് 1

ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്‌ഠാപുരം നഗരസഭ 1
ചിറക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
കൊട്ടിയൂര്‍ 1
മുണ്ടേരി 1
പത്തനംതിട്ട 1
പാലക്കാട് 1
എറണാകുളം1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 29265 ആയി. ഇവരില്‍ 285 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 24928 ആയി. 135 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3904 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3273 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3273 പേര്‍ വീടുകളിലും ബാക്കി 606പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി- 71, തലശ്ശേരി ജനറല്‍ ആശുപത്രി- 29, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 59, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 85, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 16, ചെറുകുന്ന് എസ്എംഡിപി- 16, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 30, എ കെ ജി ആശുപത്രി- 24,   ജിം കെയര്‍- 42, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-2, ശ്രീ ചന്ദ് ആശുപത്രി- 11, സ്പെഷ്യാലിറ്റി- 2, നേവി- 10, ഡബ്ല്യൂ ആൻറ് സി ഹോസ്പിറ്റൽ – 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1, മിഷന്‍ ആശുപത്രി- 4,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 195 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17390 പേരാണ്. ഇതില്‍ 16676 പേര്‍ വീടുകളിലും 714 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 259930 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 259569 എണ്ണത്തിന്റെ ഫലം വന്നു. 361 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.