കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വസ്ത്രങ്ങള്‍ തുന്നി നല്‍കുന്നതിന് താത്പര്യമുള്ള തുന്നല്‍ ജോലിക്കാര്‍, ടെയിലറിംഗ് സെന്ററുകള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 വൈകിട്ട് മൂന്നുമണി. അന്നേദിവസം വൈകിട്ട് നാലുമണിക്കുതന്നെ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0475-2312020, 9048414271, 9446085395.
