പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2024-25 വർഷം അഞ്ച്, ആറ് ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ…
പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി…
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി പ്രൊപ്പോസൽ ക്ഷണിച്ചു. ഈ മേഖലിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം. നിലമ്പൂര്‍ സംയോജിക പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ഓഫീസിന്റെ പ്രവര്‍ത്തന…
തിരുവനന്തപുരം വെള്ളായണി, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച രാവിലെ 9.30 ന് വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍…
വെള്ളായണിയിലെ ശ്രീ അയങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തിലെ അഞ്ച്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട നിലവില്‍ നാല്,…
പട്ടികജാതി, പട്ടികവർഗ്ഗ, ഏകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ 2021-22 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ…
കണ്ണൂര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിട സമുച്ചയത്തിന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക…
കണ്ണൂര്‍: പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിങ്ങോം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിത്തിന്റെ ഉദ്ഘാടനം…
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വസ്ത്രങ്ങള്‍ തുന്നി നല്‍കുന്നതിന് താത്പര്യമുള്ള തുന്നല്‍ ജോലിക്കാര്‍, ടെയിലറിംഗ് സെന്ററുകള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍…