എറണാകുളം: ജില്ലയിൽ ബുധനാഴ്ച (ഡിസംബർ2) 732 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 585
• ഉറവിടമറിയാത്തവർ -140
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• രായമംഗലം – 31
• ഒക്കൽ – 28
• കവളങ്ങാട് – 25
• ഐക്കാരനാട് – 22
• ചെങ്ങമനാട് – 19
• വടക്കേക്കര – 19
• നെടുമ്പാശ്ശേരി – 18
• കറുകുറ്റി – 16
• തൃപ്പൂണിത്തുറ – 16
• പള്ളുരുത്തി – 16
• കടുങ്ങല്ലൂർ – 14
• മുളന്തുരുത്തി – 14
• പല്ലാരിമംഗലം – 13
• പാലാരിവട്ടം – 13
• വാരപ്പെട്ടി – 13
• ശ്രീമൂലനഗരം – 13
• ആമ്പല്ലൂർ – 12
• പാറക്കടവ് – 12
• വടവുകോട് – 12
• എളംകുന്നപ്പുഴ – 11
• കിഴക്കമ്പലം – 11
• നായരമ്പലം – 11
• പെരുമ്പാവൂർ – 11
• കളമശ്ശേരി – 10
• മഞ്ഞപ്ര – 10
• വാഴക്കുളം – 10
• എടവനക്കാട് – 9
• കടവന്ത്ര – 9
• കലൂർ – 9
• കൂത്താട്ടുകുളം – 9
• തൃക്കാക്കര – 9
• ഇലഞ്ഞി – 8
• എടത്തല – 8
• കൂവപ്പടി – 8
• ഫോർട്ട് കൊച്ചി – 8
• മുളവുകാട് – 8
• വരാപ്പുഴ – 8
• വെങ്ങോല – 8
• കാഞ്ഞൂർ – 7
• കോതമംഗലം – 7
• ചെല്ലാനം – 7
• പള്ളിപ്പുറം – 7
• ആലങ്ങാട് – 6
• ആലുവ – 6
• കുമ്പളം – 6
• പായിപ്ര – 6
• മൂക്കന്നൂർ – 6
• അങ്കമാലി – 5
• ഇടക്കൊച്ചി – 5
• ഉദയംപേരൂർ – 5
• എടക്കാട്ടുവയൽ – 5
• കീഴ്മാട് – 5
• ചിറ്റാറ്റുകര – 5
• ഞാറക്കൽ – 5
• തേവര – 5
• പിറവം – 5
• മഴുവന്നൂർ – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഏലൂർ, കല്ലൂർക്കാട് കുമ്പളങ്ങി,കുഴിപ്പള്ളി,തിരുമാറാടി ,തിരുവാണിയൂർ, നെല്ലിക്കുഴി, പുത്തൻവേലിക്കര , മട്ടാഞ്ചേരി , മരട് , മലയാറ്റൂർ നീലീശ്വരം , മുടക്കുഴ , അയ്യപ്പൻകാവ് , എറണാകുളം സൗത്ത്, എളമക്കര, കടമക്കുടി , കുന്നുകര, കോട്ടുവള്ളി , ചൂർണ്ണിക്കര , പോത്താനിക്കാട്, അയ്യമ്പുഴ , ആവോലി, കരുമാലൂർ, ചേരാനല്ലൂർ, ചോറ്റാനിക്കര, തുറവൂർ ,തോപ്പുംപടി , പനമ്പള്ളി നഗർ , പോണേക്കര , മഞ്ഞള്ളൂർ , മാറാടി, മുണ്ടംവേലി , മൂവാറ്റുപുഴ, വൈറ്റില , അശമന്നൂർ , ഇടപ്പള്ളി , കാലടി, കുന്നത്തുനാട്, ചേന്ദമംഗലം , നോർത്തുപറവൂർ, പച്ചാളം, പിണ്ടിമന, പെരുമ്പടപ്പ് , പൈങ്ങോട്ടൂർ , വടുതല , വെണ്ണല, വേങ്ങൂർ.
• 443 പേർ രോഗ മുക്തി നേടി.
• 2301 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3772 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26205 ആണ്. ഇതിൽ 25349 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• 86 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7510 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 107
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -19
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 505
• എഫ് എൽ റ്റി സികൾ – 473
• എസ് എൽ റ്റി സി കൾ-81
• വീടുകൾ- 6232
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8242 ആണ്.
• ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5329 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• 303 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 206 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• തെരെഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ പോളിങ് ഓഫീസർമാർക്കും പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്തു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.