ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച (ഡിസംബർ 3) 408 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 381പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.537പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 43571പേർ രോഗ മുക്തരായി.4777പേർ ചികിത്സയിൽ ഉണ്ട്.