ആലപ്പുഴ:ജില്ലയിൽ394 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 376പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.548പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 44119പേർ രോഗ മുക്തരായി.4623പേർ ചികിത്സയിൽ ഉണ്ട്.