പാലക്കാട് ജില്ലയില് ശനിയാഴ്ച (ഡിസംബര് 5) 399 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,4 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 4 പേർ എന്നിവർ ഉൾപ്പെടും. 405 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്
പാലക്കാട് സ്വദേശികള്– 39 പേര്
ഒറ്റപ്പാലം സ്വദേശികള്– 22 പേര്
ചാലിശ്ശേരി സ്വദേശികള്– 21 പേര്
കരിമ്പ സ്വദേശികള്– 18 പേര്
ലക്കിടി- പേരൂര് സ്വദേശികള്– 14 പേര്
കോട്ടായി സ്വദേശികള്– 13 പേര്
ഏലപ്പുള്ളി സ്വദേശികള്– 12 പേര്
പട്ടാമ്പി സ്വദേശികള്– 10 പേര്
മരുതറോഡ് സ്വദേശികള്– 9 പേര്
കുലുക്കല്ലൂര്, മാത്തൂര്, നെന്മാറ, ഷൊര്ണൂര്, വാണിയംകുളം സ്വദേശികള്– 8 പേര് വീതം
അലനെല്ലൂര്, മണ്ണാര്ക്കാട്, ഓങ്ങല്ലൂര്, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികള്– 7 പേര് വീതം
ചെര്പ്പുളശ്ശേരി, മലമ്പുഴ, പരുതൂര്, പട്ടിത്തറ, പുതുനഗരം, പുതുശ്ശേരി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികള്– 6 പേര് വീതം
ആലത്തൂര്, കപ്പൂര്, കോങ്ങാട് സ്വദേശികള്– 5 പേര് വീതം
അഗളി, അകത്തേത്തറ, കണ്ണാടി, കൊടുവായൂര്, കുമരംപുത്തൂര്, മങ്കര, മണ്ണൂര്, പിരായിരി, പുതുപ്പെരിയാരം, തൃക്കടീരി, തൃത്താല, വിളയൂര് സ്വദേശികള്– 4 പേര് വീതം
ചിറ്റൂര് – തത്തമംഗലം, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, പല്ലശ്ശന, പറളി, വല്ലപ്പുഴ സ്വദേശികള്– 3 പേര് വീതം
അമ്പലപ്പാറ, അനങ്ങന്നടി, അയിലൂര്, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്– 2 പേര് വീതം
ചളവറ, എലവഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുത്തനൂര്, കുഴല്മന്ദം, മുണ്ടൂര്, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലായ, നെല്ലിയാമ്പതി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തരൂര്, തച്ചമ്പാറ, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികള്– ഒരാള് വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4617 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്കോട് ജില്ലകളിലും രണ്ട് പേര് കൊല്ലം, മൂന്ന് പേര് തിരുവനന്തപുരം, ഏഴ് പേര് കോഴിക്കോട്, 31 പേര് തൃശ്ശൂര്, 39 പേര് എറണാകുളം, 73 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.