എറണാകുളം : ജില്ലയിൽ ഇന്ന് (ഡിസംബര്‍ 5) 665 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 509

• ഉറവിടമറിയാത്തവർ -147

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പായിപ്ര – 31
• വാഴക്കുളം – 23
• ഒക്കൽ – 21
• തൃപ്പൂണിത്തുറ – 19
• കറുകുറ്റി – 18
• ചൂർണ്ണിക്കര – 17
• പിറവം – 17
• പെരുമ്പാവൂർ – 17
• ചെങ്ങമനാട് – 16
• രായമംഗലം – 16
• കോട്ടുവള്ളി – 14
• അങ്കമാലി – 13
• കലൂർ – 13
• നോർത്തുപറവൂർ – 13
• ആലുവ – 12
• എടത്തല – 12
• കുമ്പളങ്ങി – 11
• കോതമംഗലം – 11
• പാലക്കുഴ – 11
• ഫോർട്ട് കൊച്ചി – 11
• ഇടപ്പള്ളി – 10
• എളംകുന്നപ്പുഴ – 10
• കീഴ്മാട് – 10
• പള്ളുരുത്തി – 10
• കളമശ്ശേരി – 9
• പള്ളിപ്പുറം – 9
• കടുങ്ങല്ലൂർ – 8
• കവളങ്ങാട് – 8
• കിഴക്കമ്പലം – 8
• ചിറ്റാറ്റുകര – 8
• തേവര – 8
• മഞ്ഞപ്ര – 8
• മഴുവന്നൂർ – 8
• ശ്രീമൂലനഗരം – 8
• കടവന്ത്ര – 7
• കുമ്പളം – 7
• കൂവപ്പടി – 7
• തിരുവാണിയൂർ – 7
• പൂതൃക്ക – 7
• മൂവാറ്റുപുഴ – 7
• വൈറ്റില – 7
• ഉദയംപേരൂർ – 6
• ഐക്കാരനാട് – 6
• മൂക്കന്നൂർ – 6
• എറണാകുളം നോർത്ത് – 5
• ഏഴിക്കര – 5
• കടമക്കുടി – 5
• കുന്നത്തുനാട് – 5
• കുഴിപ്പള്ളി – 5
• ചെല്ലാനം – 5
• തിരുമാറാടി – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 4
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, കുന്നുകര, ചേരാനല്ലൂർ, തൃക്കാക്കര, നെല്ലിക്കുഴി, പനമ്പള്ളി നഗർ, പാലാരിവട്ടം, പുത്തൻവേലിക്കര, വടവുകോട്, ആമ്പല്ലൂർ, എളമക്കര, തുറവൂർ, തോപ്പുംപടി, നെടുമ്പാശ്ശേരി, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, മുളവുകാട്, ഇലഞ്ഞി, എടവനക്കാട്, ഏലൂർ, കീരംപാറ, കൂത്താട്ടുകുളം, പോണേക്കര, മരട്, മാറാടി, വടുതല, വരാപ്പുഴ, വേങ്ങൂർ, അയ്യമ്പുഴ, അശമന്നൂർ, ആയവന, ആലങ്ങാട്, എടക്കാട്ടുവയൽ, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വാളകം, വെങ്ങോല ,വെണ്ണല.

ഇന്ന് 492 പേർ രോഗ മുക്തി നേടി.

• ഇന്ന് 1347 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1827 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28292 ആണ്. ഇതിൽ 27338 പേർ വീടുകളിലും 16 പേർ കോവിഡ് കെയർ സെന്ററുകളിലും 938 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 113 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 102 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7481 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 112
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് – 53
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 504
• എഫ് എൽ റ്റി സികൾ – 489
• എസ് എൽ റ്റി സി കൾ-78
• വീടുകൾ- 6180

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8146 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6667 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 275 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.ഇതുവരെ 66 ഡോക്ടർമാർക്കും 66 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലന നൽകി

• വാർഡ് തലത്തിൽ 4808 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.