പാലക്കാട്  ജില്ലയിൽ  1823419 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.

പുരുഷ വോട്ടർമാർ – 78.36%. 1120871 പുരുഷ വോട്ടർമാരിൽ 878348 പേർ വോട്ട് രേഖപ്പെടുത്തി.

സ്ത്രീ വോട്ടർമാർ – 77.69%. 1216521 സ്ത്രീ വോട്ടർമാരിൽ 945067 പേർ വോട്ട് രേഖപ്പെടുത്തി.

ട്രാൻസ്ജെൻഡർ വോട്ടർമാർ-20%.
20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ 4 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

നഗരസഭ

ഷൊർണൂർ -76.17 %
ഒറ്റപ്പാലം -74.47 %
പാലക്കാട് -67.12 %
ചിറ്റൂർ -തത്തമംഗലം-81.58 %
പട്ടാമ്പി -77.94 %
ചെർപ്പുളശ്ശേരി-80.06 %
മണ്ണാർക്കാട്-75.28 %

ബ്ലോക്ക് പഞ്ചായത്തുകൾ

കുഴൽമന്ദം-79.71 %
ചിറ്റൂർ-82.19 %
കൊല്ലംകോട്- 80.53 %
തൃത്താല-76.16 %
മലമ്പുഴ-75.47 %
ആലത്തൂർ-79.07 %
നെന്മാറ-81.53 %
പട്ടാമ്പി-77.97 %
ഒറ്റപ്പാലം-77.55 %
ശ്രീകൃഷ്ണപുരം-79.67%
മണ്ണാർക്കാട്-78.73 %
അട്ടപ്പാടി -76.18 %
പാലക്കാട് -77.83 %