കണ്ണൂർ:ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബർ 11) 286 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 270 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 3
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 7
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 8
ഏഴോം 8
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 2
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 8
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 6
കേളകം 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റ്യാട്ടൂര്‍ 1
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 8
മൊകേരി 2
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
ന്യൂമാഹി 5
പടിയൂര്‍ 8
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 7
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 10
പിണറായി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 11
ഉളിക്കല്‍ 3
വേങ്ങാട് 10
മാഹി 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
പേരാവൂര്‍ 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പെരിങ്ങോം വയക്കര 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അഞ്ചരക്കണ്ടി 1
എരഞ്ഞോളി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
മാങ്ങാട്ടിടം 1
പിണറായി 2
വേങ്ങാട് 1

രോഗമുക്തി 208 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35155 ആയി.  ഇവരില്‍ 208 പേര്‍ വെള്ളിയാഴ്ച (ഡിസംബർ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31849 ആയി. 170 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2637 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2209 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2209 പേര്‍ വീടുകളിലും ബാക്കി 455 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, തലശ്ശേരി ജനറല്‍  ആശുപത്രി- 40, ടെലി ഹോസ്പിറ്റൽ – 4, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 98, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 14, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 16, എ കെ ജി ആശുപത്രി- 19,  ജിം കെയര്‍- 8, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 13, തളിപറമ്പ് സഹകരണ ആശുപത്രി- 2, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 4, ശ്രീ ചന്ദ് ആശുപത്രി- 6, സ്പെഷ്യാലിറ്റി- 1,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 140 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 23454 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23454 പേരാണ്. ഇതില്‍ 22916 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 332608 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 332273 എണ്ണത്തിന്റെ ഫലം വന്നു. 335 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.