നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ 27ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല. പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് നടക്കും. അപേക്ഷകര്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.
