പാലക്കാട്: ജില്ലയിലെ കോവിഡ്- 19 വാക്‌സിനേഷന്, പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് 2021 എന്നിവയുടെ തയ്യാറെടുപ്പുകള് വിലയിരുത്തുന്നതിനായി ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ഡിസംബര് 30ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില് സൂം കോണ്ഫറന്സ് മുഖേന ചേരും. യോഗത്തില് ബന്ധപ്പെട്ട സ്ഥാപന മേധാവികള് പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു.