പാലക്കാട് : ജില്ലാ എംപ്ലോയബിലിറ്റി സെന്റര് നാളെ (ഡിസംബര് 30) നടത്താനിരുന്ന തൊഴില്മേള കോവിഡ് – 19 വ്യാപന സാഹചര്യം മുന് നിര്ത്തി മാറ്റിവെച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര് അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.