പാലക്കാട്‌:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 30) യഥാക്രമം രാവിലെ 11നും ഉച്ചയ്ക്ക് 2നും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.