തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ വിവിധ കംപ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നതിന് സ്റ്റഡി സെന്ററുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ള കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അപേക്ഷ, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വിശദ വിവരങ്ങള്‍ എന്നിവ സഹിതം 2021 ജനുവരി 15നു മുന്‍പ് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9447989399, www.srccc.in.