മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അംഗീകൃത ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി. ബിരുദമാണ് യോഗ്യത.
