കോട്ടയം: അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. പ്രായം 20നും 45 നും മധ്യേ. അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി ആറിന് രാവിലെ 10 ന് അയർക്കുന്നം സി.എച്ച്.സി യിൽ ഹാജരാകണം. ഫോൺ: 8281040550
