പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി/സിസിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം…

ഇടുക്കി: വീടുകളില്‍ താമസ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികള്‍ക്കായി മുട്ടത്ത് ഡൊമൈസിലറി കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ്…

കോട്ടയം:  അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് കെയർ സെൻ്ററിലേക്ക് ശുചീകരണ ജോലിക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 23ന് രാവിലെ 11ന് രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9048862624

കോട്ടയം:   അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. പ്രായം 20നും 45 നും മധ്യേ. അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി ആറിന് രാവിലെ 10 ന്…

വയനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ക്വാറന്റൈനിനായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങളും, സി.എഫ്.എല്‍.ടി.സികളായി ഏറ്റെടുത്ത സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കുമെന്ന് ജില്ലാ…

എറണാകുളം : ജില്ലയിലെ എല്ലാ ഗവ. ആശുപത്രികളിലും 41 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ . കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഫോർട്ട് കൊച്ചി താലൂക്കാശുപത്രി ഉദ്ഘാടനം ചെയ്ത്…