കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ വയർമാൻ പരീക്ഷ ജനുവരി ഒൻപതിനു രാവിലെ 11ന് നാട്ടകം ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നടത്തും. പരീക്ഷ എഴുതാനെത്തുന്ന കോവിഡ് ബാധിതരും ക്വാറൻ്റയിനിൽ കഴിയുന്നവരും കണ്ടെയ്ൻമെൻ്റ് സോണുകളിൽ താമസിക്കുന്നവരും ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി പത്രം ഹാജരാക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു