ആലപ്പുഴ: ആലപ്പുഴ ഇന്ന്(05/01/2021) ജില്ലയിൽ 391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 382പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 304പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54387പേർ രോഗ മുക്തരായി. 4596പേർ ചികിത്സയിലുണ്ട്.