തിരുവനന്തപുരം:കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ ഡ്രസ് മേക്കിംഗ്, സ്വീയിംഗ്  ടെക്ക്നോളജി ട്രേഡുകളില്‍ ഏതാനം സീറ്റുകള്‍ ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ജനുവരി 16ന് മുന്‍പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.