പാലക്കാട്: തൃത്താല ഗവ.ആര്ട്‌സ് ആന്റ് സയന്സ് കോളേജില് ‘ജീവനി സെന്റര് ഫോര് വെല് ബീയിംങ് ‘ പദ്ധതിയുടെ ഭാഗമായി 2021-21 അദ്ധ്യയന വര്ഷത്തേക്ക് താത്ക്കാലികമായി സൈക്കോളജി അപ്രെന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില് ബിരുദാനന്തര ബിരുദമാണ് (എം.എ, എം.എസ്.സി) യോഗ്യത. ക്ലിനിക്കല് സൈക്കോളജി, പ്രവര്ത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താത്പ്പര്യമുള്ളവര് ജനുവരി 15 ന് രാവിലെ 10.30 ന് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം പ്രിന്സിപ്പല് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം