കോട്ടയം:  വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 17, കോരുത്തോട് – 9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

നിലവില്‍ 9 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 10 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1. വൈക്കം – 15

2. ഏറ്റുമാനൂർ -32,9

ഗ്രാമപഞ്ചായത്തുകള്‍
================

3. വെച്ചൂർ – 1

4. കാഞ്ഞിരപ്പള്ളി – 4

5.ഉദയനാപുരം-2

6.മുളക്കുളം – 11

7. കല്ലറ-13

8. വെള്ളാവൂർ – 10

9. വെളിയന്നൂർ-6