ഇടുക്കി ജില്ലയില്‍ 181 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

ആലക്കോട് 3

അറക്കുളം 2

അയ്യപ്പൻകോവിൽ 5

ചക്കുപള്ളം 6

ഇടവെട്ടി 8

ഇരട്ടയാർ 3

കഞ്ഞിക്കുഴി 6

കാമാക്ഷി 2

കാഞ്ചിയാര്‍ 4

കരിമണ്ണൂർ 7

കരിങ്കുന്നം 4

കരുണാപുരം 2

കട്ടപ്പന 19

കോടിക്കുളം 2

കൊക്കയാര്‍ 1

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 3

മണക്കാട് 3

മരിയാപുരം 2

മൂന്നാർ 2

മുട്ടം 1

നെടുങ്കണ്ടം 5

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 6

രാജകുമാരി 1

തൊടുപുഴ 20

ഉടുമ്പൻചോല 3

ഉടുമ്പന്നൂര്‍ 5

ഉപ്പുതറ 3

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 28

വാത്തിക്കുടി 3

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പുറപ്പുഴ സ്വദേശി (29).

കാഞ്ചിയാർ സ്വദേശി (38).

പീരുമേട് വാഗമൺ സ്വദേശി (67).

176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.