കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളില്‍ MBBS, MBA, MCA. B.Tech, M.Tech, M.Pharm, BAMS, BDS, BVSC&AH, B.Sc. MLT, B.Pharm, B.Sc. NURSING കോഴ്സുകളില്‍ 2020-21 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0471-2448451.