പട്ടികജാതി വികസന വകുപ്പ് ലാപ്‌ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച് 31 നകം egrantz 3.0 പോര്‍ട്ടല്‍ മുഖേന…

അഞ്ച് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം ലഭിക്കാത്തവരും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പ് ലഭിക്കുന്നവരുമായ തെരെഞ്ഞെടുക്കപ്പെട്ട…

കേരള കള്ളുവ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ കേരളത്തിലെ സർക്കാർ-സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷം പ്രവേശനം…

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരില്‍നിന്ന് ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ക്ക് കള്ള് വ്യവസായ തൊഴിലാളി…

എറണാകുളം ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 1782 ലാപ്‌ടോപുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഇതില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയില്‍ നല്‍കിയ 8811 ലാപ്‌ടോപുകള്‍ക്ക് പുറമെയാണ് ഹൈടെക്…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക് , ബിഎഎംഎസ് , ബിഡിഎസ് , ബിവിഎസ്…

കെ. ജെ മാക്സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കൊച്ചി മണ്ഡലത്തിലെ ഗ്രന്ഥ ശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി സമത പബ്ലിക് ലൈബ്രറിക്കും ചെല്ലാനം ഗ്രാമീണ വായനശാലയ്ക്കും…

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ…

ചോറോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26…

തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ, എം.കോം, ബി.എസ്.സി.നഴ്സിങ്, എം.ബി.ബി.എസ്, ബി.ടെക് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു…