ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ ഊര് വിദ്യാ കേന്ദ്രത്തിലേക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ലാപ്ടോപ്പ് കൈമാറി. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും പഠന പിന്തുണയ്ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന…
തൃശ്ശൂർ: ഗുരുവായൂര്‍ നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,86,500 രൂപ ചെലവഴിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്…
ആലപ്പുഴ: അരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലാപ്ടോപ്പുകളാണ് നൽകിയത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ്…
പാലക്കാട്: അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഊരുകളിൽ പ്ലസ്ടുവിന് മുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജാതി, ജനന…
കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ' വിദ്യാ ശ്രീ ' ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി. വിതരണ ഉദ്ഘാടനം ചെയർമാൻ വെള്ളറ അബ്ദു നന്മ കുടുംബശ്രീ അംഗം സുമിതക്ക് നൽകി നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ…
കണ്ണൂർ: കുറഞ്ഞനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ വിദ്യാശ്രീ പദ്ധതിയുമായി കെഎസ്എഫ്ഇയും കുടുംബശ്രീയും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ മികച്ച രീതിയില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ലൈഫ്, ഹരിതകേരളം മിഷനുകള്‍ നടപ്പിലാക്കാന്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളില്‍ MBBS, MBA, MCA. B.Tech, M.Tech, M.Pharm, BAMS, BDS, BVSC&AH, B.Sc. MLT, B.Pharm, B.Sc. NURSING കോഴ്സുകളില്‍ 2020-21…
ജില്ലാ കലക്ടര്‍ സാംബശിവ റാവുവില്‍ നിന്നും നേരിട്ട് ലാപ്‌ടോപ് വാങ്ങാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പരിമിതികളോട് പോരാടി എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ ആര്യ രാജ്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വന്നപ്പോള്‍ മുന്‍പോട്ടുള്ള പഠനത്തിന്…