ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 2

ദേവികുളം 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 9

കാമാക്ഷി 2

കരിമണ്ണൂര്‍ 4

കരുണാപുരം 2

കട്ടപ്പന 3

കോടിക്കുളം 1

കൊക്കയാര്‍ 4

കുമാരമംഗലം 11

മണക്കാട് 3

മാങ്കുളം 1

മറയൂർ 1

മരിയാപുരം 5

നെടുങ്കണ്ടം 2

പള്ളിവാസൽ 2

പാമ്പാടുംപാറ 2

പെരുവന്താനം 4

പുറപ്പുഴ 7

രാജാക്കാട് 1

രാജകുമാരി 3

സേനാപതി 1

തൊടുപുഴ 22

ഉടുമ്പന്‍ചോല 9

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 2

വണ്ണപ്പുറം 5

വാത്തിക്കുടി 1

വാഴത്തോപ്പ് 3

വെള്ളത്തൂവല്‍ 6

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടുമ്പഞ്ചോല സ്വദേശി (49)

ബൈസൺവാലി സ്വദേശിനി (60)

തൊടുപുഴ സ്വദേശിനി (23)

കാമാക്ഷി കാൽവരി മൗണ്ട് സ്വദേശിനി (18)

കട്ടപ്പന സ്വദേശിനി (27)

കൊക്കയാർ സ്വദേശികളായ രണ്ട് പേർ (87,23)

111 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*