കണ്ണൂർ  ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 25) 115 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും  എട്ട് പേര്‍ വിദേശത്തു നിന്നെത്തിയവരും 18 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
കൂത്തുപറമ്പ് നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 2
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
എരമംകുറ്റൂര്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 1
മാടായി 6
മാലൂര്‍ 2
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 7
പിണറായി 3
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 1
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കുന്നോത്തുപറമ്പ് 1

വിദേശത്തുനിന്നുംവന്നവര്‍:

ചെറുതാഴം 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 2
കൊട്ടിയൂര്‍ 1
മാഹി 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 2
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
കോട്ടയം മലബാര്‍ 1
കുറ്റിയാട്ടൂര്‍ 1
നാറാത്ത് 1
പരിയാരം 4
വേങ്ങാട് 1

രോഗമുക്തി 174 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 45604 ആയി. ഇവരില്‍ 174 പേര്‍ തിങ്കളാഴ്ച (ജനുവരി 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41826 ആയി. 245 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3124 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2799 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2799 പേര്‍ വീടുകളിലും ബാക്കി 325 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12634 പേരാണ്. ഇതില്‍ 12139 പേര്‍ വീടുകളിലും 495 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.