244 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ: ‍ജില്ലയില് വ്യാഴാഴ്ച (ജനുവരി 28) 275 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറ് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 14 പേർ വിദേശത്തു നിന്നെത്തിയവരും 11 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 22
ആന്തുര്‍നഗരസഭ 18
ഇരിട്ടിനഗരസഭ 3
കൂത്തുപറമ്പ്‌നഗരസഭ 8
പയ്യന്നൂര്‍നഗരസഭ 8
തലശ്ശേരിനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 3
ആലക്കോട് 5
അഞ്ചരക്കണ്ടി 3
ആറളം 4
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെമ്പിലോട് 5
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 3
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 3
കണിച്ചാര്‍ 4
കാങ്കോല്‍ആലപ്പടമ്പ 9
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 2
കോട്ടയംമലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 9
മയ്യില്‍ 1
മുണ്ടേരി 2
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 5
പായം 3
പെരളശ്ശേരി 3
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 2
രാമന്തളി 1
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 2
വേങ്ങാട് 7
മാഹി 9
കോഴിക്കോട് 1
കോട്ടയം 1
ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കരിവെള്ളൂര്‍പെരളം 1
മാങ്ങാട്ടിടം 2
പടിയൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
പാനൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
കോളയാട് 1
കുന്നോത്തുപറമ്പ് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പന്ന്യന്നൂര്‍ 2
പേരാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
കണിച്ചാര്‍ 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
മുണ്ടേരി 1
പരിയാരം 1

രോഗമുക്തി 274 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 46532 ആയി. ഇവരില്‍ 274 പേര്‍ വ്യാഴാഴ്ച (ജനുവരി 28) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 42454 ആയി. 247 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3261 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2906 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2906 പേര്‍ വീടുകളിലും ബാക്കി 355 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12922 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12922 പേരാണ്. ഇതില്‍ 12406 പേര്‍ വീടുകളിലും 516 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 470733 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 470158 എണ്ണത്തിന്റെ ഫലം വന്നു. 575 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.