സമഗ്ര ശിക്ഷ കോട്ടയം പദ്ധതിയിലെ ബി.ആർ സികളിൽ എലിമെൻ്ററി, സെക്കന്‍ഡറി വിഭാഗങ്ങളിൽ സ്പെഷ്യൽ എജ്യുക്കേറ്റർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി എട്ടിന് അഭിമുഖം നടത്തും.

വിദ്യാഭ്യസ യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷയുടെ മാതൃകയും ബി.ആർ.സികളിൽ ലഭിക്കും. താല്പര്യമുള്ളവർ ssadocuments@yahoo.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് രാവിലെ 10 ന് കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം