സംസ്ഥാനത്ത് സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്‌കരണമാകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ…
സമഗ്രശിക്ഷ കേരളം ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ എലിമെന്ററി, സെക്കന്‍ഡറി വിഭാഗങ്ങളിലായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സെപെഷ്യല്‍ എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ ബി.എഡ് ഇന്‍ സ്പെഷ്യല്‍…
സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന് കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി. നായര്‍ അര്‍ഹയായി. കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ…
വയനാട് ജില്ലാ എസ്.എസ്.കെയില്‍ ഒഴിവുള്ള സെക്കണ്ടറി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ബി.എഡ് (ജനറല്‍), സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും…
സമഗ്ര ശിക്ഷ കോട്ടയം പദ്ധതിയിലെ ബി.ആർ സികളിൽ എലിമെൻ്ററി, സെക്കന്‍ഡറി വിഭാഗങ്ങളിൽ സ്പെഷ്യൽ എജ്യുക്കേറ്റർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി എട്ടിന് അഭിമുഖം നടത്തും. വിദ്യാഭ്യസ യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷയുടെ മാതൃകയും ബി.ആർ.സികളിൽ ലഭിക്കും. താല്പര്യമുള്ളവർ…
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കന്ററി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ…
കാസര്‍ഗോഡ്: സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം) തസ്തികകളില്‍ ഒഴിവുണ്ട്. ഹയര്‍സെക്കണ്ടറി, ബിരുദം, ബിരുദാനന്തരബിരുദവും രണ്ട് വര്‍ഷ ഡിപ്ലോമ (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍)/ഒരു വര്‍ഷ ബിഎഡ്…