പ്ലസ് വൺ അപേക്ഷകൾ ജില്ലയിലെ 272 അക്ഷയ കേന്ദ്രങ്ങളിലൂടെ ഏകജാലക സംവിധാനത്തിലൂടെ സമർപ്പിക്കാം.  അപേക്ഷ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണം, അപേക്ഷ നൽകൽ, ഓപ്ഷൻ നൽകൽ തുടങ്ങി പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അക്ഷയകേന്ദ്രങ്ങൾ വഴി ലഭിക്കുമെന്ന് അക്ഷയ ഡയറക്ടർ അറിയിച്ചു.  ഫോൺ: 0471 2334070, 2334080.