215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 251 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്  കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ആന്തുര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 3
ചെറുപുഴ 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 1
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണ്ണപുരം 2
കേളകം 2
കൊളച്ചേരി 2
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 4
മാങ്ങാട്ടിടം 4
മയ്യില്‍ 2
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
പിണറായി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 9
കോഴിക്കോട് 1
ഇതര സംസ്ഥാനം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഴീക്കോട് 1
ചിറക്കല്‍ 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
എരമം കുറ്റൂര്‍ 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
മാടായി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 2
ആരോഗ്യ പ്രവര്‍ത്തകര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചെറുതാഴം 1
കൂടാളി 1
കുറ്റിയാട്ടൂര്‍ 1
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 50062 ആയി. ഇവരില്‍ 329 പേര്‍ വ്യാഴാഴ്ച(ഫെബ്രുവരി 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 45977 ആയി. 267 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3236 പേര്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3040 പേര്‍ വീടുകളിലും ബാക്കി 196 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14264 പേരാണ്. ഇതില്‍ 13858 പേര്‍ വീടുകളിലും 406 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.