ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 142 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 211 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 11

ആലക്കോട് 6

അറക്കുളം 6

ബൈസൺവാലി 3

ഇടവെട്ടി 6

ഏലപ്പാറ 1

കാഞ്ചിയാര്‍ 6

കരിമണ്ണൂര്‍ 4

കരിങ്കുന്നം 2

കരുണാപുരം 3

കൊക്കയാർ 1

കൊന്നത്തടി 3

കുടയത്തൂർ 7

കുമാരമംഗലം 5

കുമളി 3

മണക്കാട് 5

മരിയാപുരം 4

മൂന്നാർ 1

മുട്ടം 8

നെടുങ്കണ്ടം 5

പള്ളിവാസൽ 2

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 3

രാജാക്കാട് 5

തൊടുപുഴ 11

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 3

ഉപ്പുതറ 4

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 1

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 6

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി കൂമ്പൻപാറ സ്വദേശിനി (43).

മൂന്നാർ നടയാർ സ്വദേശി (62)

കരുണാപുരം തൂക്ക്പലം സ്വദേശി (43).

തൊടുപുഴ സ്വദേശിനി (34).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict