കോട്ടയം: സാന്ത്വന സ്പര്‍ശം അദാലത്ത്-രണ്ടാം ദിവസം(ഫെബ്രുവരി 16 പരിഹരിച്ച പരാതികളുടെ വിശദാംശങ്ങള്‍)

ചങ്ങനാശേരി താലൂക്ക്
================
ആകെ 592 അപേക്ഷകളില്‍ 63,73,500 രൂപ അനുവദിച്ചു.

ഓണ്‍ലൈനില്‍ ലഭിച്ച അപേക്ഷകള്‍- 319
അനുവദിച്ച തുക-30,01,000 രൂപ

അദാലത്തില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍- 273

ഇതില്‍ 175 അപേക്ഷകളില്‍ 33,72,500 രൂപ അനുവദിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക്
=======================
ആകെ 303 അപേക്ഷകളില്‍ 36,97,000 രൂപ അനുവദിച്ചു.

ഓണ്‍ലൈനില്‍ ലഭിച്ച അപേക്ഷകള്‍-138
അനുവദിച്ചത്- 1572500 രൂപ

അദാലത്തില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍ -139
ഇതില്‍ 123 അപേക്ഷകളില്‍ 21,24,000 അനുവദിച്ചു.

*റേഷന്‍ കാര്‍ഡ്*
ആകെ അപേക്ഷകള്‍ -179
അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍ -113

ചങ്ങനാശേരി താലൂക്ക്
ലഭിച്ച അപേക്ഷകള്‍- 105
അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍-56

കാഞ്ഞരിപ്പള്ളി താലൂക്ക്
ലഭിച്ച അപേക്ഷകള്‍-74
അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍-57

*മറ്റ് അപേക്ഷകള്‍*

ആകെ ലഭിച്ചത്-1677
തീര്‍പ്പു കല്‍പ്പിച്ചത്-886

ചങ്ങനാശേരി താലൂക്ക്
==============
ഓണ്‍ലൈനില്‍ ലഭിച്ചത്-678
തീര്‍പ്പുകല്‍പ്പിച്ചത്-575
അദാലത്തില്‍ ലഭിച്ചത്-455

കാഞ്ഞിരപ്പള്ളി താലൂക്ക്
=================
ഓണ്‍ലൈനില്‍ ലഭിച്ചത്-361
തീര്‍പ്പുകല്‍പ്പിച്ചത്-311
അദാലത്തില്‍ ലഭിച്ചത്-183

അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.