കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം, (കാലാവധി നാല് മാസം), കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9446202479.