കാസര്‍ഗോഡ്:  കെ.എസ്.ഇ.ബി 110 കെ.വി വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ.വി അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ.വി അനന്തപുര ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഫെബ്രുവരി 27ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണി വരെ ഓഫ് ചെയ്യും. ഇത് മൂലം കുമ്പള, സീതാംഗോളി സെക്ഷൻ പരിധികളിൽ ഭാഗികമായ വൈദ്യുതി തടസ്സം നേരിടുന്നതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.