കോട്ടയം: മുനിസിപ്പാലിറ്റി – 15, 16, പാലാ -13, ഈരാറ്റുപേട്ട – 15, അകലക്കുന്നം ഗ്രാമപഞ്ചായത്ത് – 15, കുമരകം – 6,13, ടി.വി പുരം – 8, തിരുവാർപ്പ് – 4, ആർപ്പൂക്കര – 15, കല്ലറ-11, കാഞ്ഞിരപ്പള്ളി – 18
എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 38, പാലാ- 22,4, ഏറ്റുമാനൂർ – 2, 30 അയ്മനം ഗ്രാമപഞ്ചായത്ത് – 15, 19,8, കുമരകം – 11, 16, മീനച്ചിൽ – 13, മുണ്ടക്കയം – 6, 12, 21, മണർകാട്-16, നീണ്ടൂർ-8, കുറവിലങ്ങാട് – 1, കാണക്കാരി – 8എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 46 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 94 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും 12 തദ്ദേശ സ്ഥാപന മേഖലകളിലായി 20 കണ്ടെയ്ൻമെൻ്റ് സോണുകളുമാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം – 1,4, 17, 2,10, 15, 16

2. വൈക്കം – 20,4

3. പാലാ- 8, 13

4. ഏറ്റുമാനൂർ – 33,9, 22, 5, 25

5. ഈരാറ്റുപേട്ട – 15

ഗ്രാമ പഞ്ചായത്തുകൾ

6. വാകത്താനം -13, 11, 1

7. അയർക്കുന്നം -12,18

8. പനച്ചിക്കാട്-14, 5, 7, 19

9. തലയോലപ്പറമ്പ്- 13

10. ഉഴവൂർ – 2,4, 8

11. കുറവിലങ്ങാട് -2, 6, 4

12. കരൂർ – 5, 7, 9

13. കുറിച്ചി – 14,8, 13,9

14. കല്ലറ-7, 9

15. കിടങ്ങൂർ – 11

16. ആർപ്പൂക്കര – 16, 11, 15

17. വാഴപ്പള്ളി-8

18. പാമ്പാടി – 3, 4, 18

19. എലിക്കുളം – 1

20. പൂഞ്ഞാർ – 9

21. കുമരകം – 3,8, 6, 13

22. കടനാട് – 6,9,8

23. ചിറക്കടവ്- 19,9,4, 16

24. നീണ്ടൂർ- 10,9

25. ഭരണങ്ങാനം -13

26. മൂന്നിലവ് – 10

27. മുളക്കുളം – 12, 15

28. വെള്ളൂർ – 15, 16

29. വെച്ചൂർ -8

30. മുത്തോലി – 7

31. കാഞ്ഞിരപ്പള്ളി – 17, 18

32. തിടനാട് – 5

33. കല്ലറ-7, 9, 11

34. മണർകാട് – 13, 14

35. കാണക്കാരി – 1

36. തൃക്കൊടിത്താനം – 1

37. പാറത്തോട് – 11

38. മാഞ്ഞൂർ – 17

39. രാമപുരം – 7

40. അയ്മനം – 13, 17

41. മണിമല – 14

42. മരങ്ങാട്ടുപിള്ളി – 12

43. പായിപ്പാട് – 6

44. അകലക്കുന്നം -15

45. റ്റി.വി പുരം – 8

46. തിരുവാർപ്പ് – 4

കണ്ടെയ്ൻമെൻ്റ് സോണുകൾ
============
മുനിസിപ്പാലിറ്റികൾ

1. കോട്ടയം – 19, 14, 23, 28, 29, 3,8

2. ഏറ്റുമാനൂർ – 19, 20

3. ചങ്ങനാശേരി – 16

4. അയ്മനം – 4

5. രാമപുരം – 8

6. കിടങ്ങൂർ – 4

7. പായിപ്പാട് – 8

8. മുളക്കുളം – 6,5

9. കുമരകം – 4

10. തൃക്കൊടിത്താനം-12

11. മുത്തോലി – 5

12. കുറിച്ചി – 18