9400428667, 0491 2960173 

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല്ലില് പരാതി അറിയിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവുന്നതാണ്. ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല് നോഡല് ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫീസിലാണ് പ്രസ്തുത സെല് ഒരുക്കിയിരിക്കുന്നത്.