ഉദ്ഘാടനം 12ന് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം- ഒരു ആശയം പദ്ധതിയുടെ ഭാഗമായി ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വരുന്നു. 0471-2737877 എന്ന നമ്പറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പ്രാദേശിക ആശയദാതാക്കൾക്കും സംശയങ്ങൾ ദൂരികരിക്കുന്നതിന്…

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾ, ഭർതൃവീടുകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സ്ത്രീധന പീഡനങ്ങൾ, മറ്റ് ഗാർഹിക പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് അപരാജിത. സൈബറിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന…

മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി…

മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സർക്കാർ ഹെൽപ്പ് ലൈൻ ആരംഭിച്ചു. സംസ്ഥാന സാമൂഹ്യനിതി വകുപ്പിന്റെ കിഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ്പ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് 14567…

തൃശ്ശൂർ: രണ്ടാഴ്ചക്കാലമായി അപകടം പറ്റിയ കാലിൽ പുഴുവരിച്ചു കിടന്നിരുന്ന അനാഥനായ നടവരമ്പ് സ്വദേശി സുബ്രഹ്മണ്യന് കൈത്താങ്ങായി എംഎൽഎ ഹെൽപ്പ് ലൈൻ. ഇരിങ്ങാലക്കുട എം എൽ എ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെൽപ്പ് ലൈനാണ്…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്‍റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ…

കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനും ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനതല ഹെൽപ്പ്‌ലൈൻ സപ്പോർട്ട് ചൈൽഡ് ലൈനുമായി ചേർന്ന് ഒരുക്കുന്നു.…

9400428667, 0491 2960173  പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല്ലില്‍ പരാതി അറിയിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവുന്നതാണ്.…

തിരുവനന്തപുരം:  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ആളുകൾക്കും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ 1077 ഹെൽപ്പ് ലൈൻ ആരംഭിച്ചു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവർത്തനം നേടത്തേണ്ട…